സാധാരണ പലിശയിൽ ഒരു തുക 4 വർഷത്തിനുള്ളിൽ 600 രൂപയും, 6 വർഷത്തിനുള്ളിൽ 650 രൂപയും ആകും എങ്കിൽ പലിശ നിരക്ക് കണ്ടെത്തുക
A8%
B5%
C10%
D4%
Answer:
B. 5%
Read Explanation:
4 വർഷത്തിന് ശേഷമുള്ള തുക = 600
6 വർഷത്തിന് ശേഷമുള്ള തുക = 650
2 വർഷത്തെ പലിശ = 6 വർഷത്തിന് ശേഷമുള്ള തുക - 4 വർഷത്തിന് ശേഷമുള്ള തുക
= 650 - 600 = 50
ഒരു വർഷത്തെ പലിശ = 50/2 = 25
4 വർഷത്തെ പലിശ = 25×4 = 100
മുടക്ക് മുതൽ = 600 - 100 = 500
I = PNR/100
100 = 500 × 4 × R /100
R = 100/20 = 5%