Question:
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എത്ര സമയം വേണം?
A96 സെക്കന്റ്
B89 സെക്കന്റ്
C76 സെക്കന്റ്
D99 സെക്കന്റ്
Answer:
D. 99 സെക്കന്റ്
Explanation:
ട്രെയിനിന്റെ വേഗത = 240/24 =10 m/s 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എടുക്കുന്ന സമയം, =ദൂരം/ വേഗത = (240+750)/10 = 990/10 = 99 s