Question:
250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 100 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നുപോകാൻ 30 സെക്കന്റ് എടുത്തുഎങ്കിൽ തീവണ്ടിയുടെ വേഗത കീ.മീ. /മണികൂറിൽ എത്രയായിരിക്കും?
A78 കി മി./ മണിക്കൂർ
B42 കി മി./ മണിക്കൂർ
C88 കി മി./ മണിക്കൂർ
D70 കി മി./ മണിക്കൂർ
Answer:
B. 42 കി മി./ മണിക്കൂർ
Explanation:
ട്രെയിൻ സഞ്ചരിച്ച ആകെ ദൂരം = 250 + 100 = 350 വേഗത = 350/30 m/s x 18/5 = 6300 / 150 = 42 കി മി./ മണിക്കുർ