Question:
മണിക്കൂറിൽ 80 കി.മീ. വേഗത്തിലോടുന്ന ഒരു ട്രയിൻ എതിർദിശയിൽ മണിക്കൂറിൽ 10 കി.മീ. വേഗത്തിൽ ഓടുന്ന ഒരാളെ കടന്നുപോകാൻ 4 സെക്കൻഡ് വേണമെങ്കിൽ ട്രയിനിന്റെ നീളമെത്ര?
A65 മീറ്റർ
B80 മീറ്റർ
C100 മീറ്റർ
D125 മീറ്റർ
Answer:
C. 100 മീറ്റർ
Explanation:
ആപേക്ഷിക വേഗം =80 +10 = 90 കി.മീ./മണിക്കൂർ സമയം = 4 സെ.=90x(5/18) =25 മീ/സെ. സഞ്ചരിച്ച ദൂരം = വേഗം X സമയം = 25 x 4 = 100 മീറ്റർ ട്രെയിനിന്റെ നീളം =100 m