72km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിന് 200 മീ. നീളമുണ്ടെങ്കിൽ 1000 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?A15 സെക്കൻഡ്B60 സെക്കൻഡ്C18 സെക്കൻഡ്D32 സെക്കൻഡ്Answer: B. 60 സെക്കൻഡ്Read Explanation:ആകെ സഞ്ചരിക്കേണ്ട ദൂരം = 1000 + 200 = 1200 മീ. 72 km/hr = 72 × 5/8 = 20 m/s സമയം = ദൂരം / വേഗം = 1200 / 20 = 60 സെക്കൻഡ്Open explanation in App