Question:

20000 രൂപ വിലയുള്ള ഒരു T.V. 10% കിഴിവിൽ വിൽക്കുന്നു എങ്കിൽ വിറ്റവില എന്ത്?

A10,000

B16,000

C15,000

D18,000

Answer:

D. 18,000

Explanation:

വില = 20000 രൂപ കിഴിവ് = 10% വിറ്റവില = 20000 × 90/100 = 18000


Related Questions:

മനു തൻ്റെ വരുമാനത്തിൻ്റെ 30% പെട്രോളിനും ബാക്കിയുള്ളതിൻ്റെ 1/4 ഭാഗം വീട്ടുവാടകയ്ക്കും ബാക്കി ഭക്ഷണത്തിനും ചെലവഴിക്കുന്നു. പെട്രോളിന് 300, പിന്നെ വീട്ടുവാടകയുടെ ചെലവ് എന്താണ്?

ഒരു ടെലിവിഷൻ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എങ്കിൽ ടെലിവിഷൻ വാങ്ങിയ വിലയെത്ര ?

ഒരു സാധനം 25 % ലാഭത്തിലാണ് വിറ്റത്.40% ലാഭത്തിൽ വിറ്റിരുന്നുവെങ്കിൽ 75 രൂപ അധികം കിട്ടുമായിരുന്നു.എന്നാൽ അതിന്റെ വാങ്ങിയ വില എത്ര?

448 രൂപയ്ക്ക് സാധനം വിൽക്കുന്നതിലൂടെ ജോൺ 12% ലാഭം നേടുന്നു. എങ്കിൽ ചിലവായ തുക എത്ര ?

ഒരാൾ 625 രൂപയ്ക്ക് വാങ്ങിയ ഒരു കസേര 750 രൂപയ്ക്ക് വിറ്റു. അയാൾക്ക് കിട്ടിയ ലാഭശതമാനം എത്ര ?