Question:

ഒരു വാഹനം ആകെ ദൂരത്തിന്റെ ആദ്യ പകുതി 20 km/hr വേഗതയിലും ബാക്കി ദൂരം 80 km/hr വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത ?

A25 km/hr

B28 km/hr

C22 km/hr

D32 km/hr

Answer:

D. 32 km/hr

Explanation:

ഒരു വാഹനം ഒരേ ദൂരം രണ്ട് വ്യത്യസ്ത വേഗതയിൽ സഞ്ചരിച്ചാൽ ശരാശരി വേഗത കാണുന്നതിന് 2aba+b \frac {2ab}{a + b } 2x20x8020+80 \frac {2 x 20 x 80}{20 + 80 } = 32 km/hr

Related Questions:

ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും ?

155 മീ, 125 മീ. നീളമുള്ള രണ്ട് തീവണ്ടികൾ സമാന്തരപാതകളിൽ 76km/hr, 58km/hr വേഗത്തിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം കടന്നുപോകാൻ എത സമയം വേണം ?

മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനം 60 കി.മീ. സഞ്ചരിക്കുന്നതിന് എത്ര സമയമെടുക്കും?

സമിർ 200 മീ. ഓടുവാനായി 24 സെക്കന്റ് എടുത്തു. സമീറിന്റെ സ്പീഡ് എത്ര ?

ഒരു കാർ ഒരു മണിക്കൂറിൽ 30 കിലോമീറ്റർ ഓടും. 40 കിലോമീറ്റർ ഓടാൻ എത്ര സമയം വേണം ?