Question:

ആരതി ഒരു ക്യൂവിൽ മുന്നിൽ നിന്ന് പത്താമതും പിന്നിൽ നിന്ന് എട്ടാമതും ആണെങ്കിൽ ആ ക്യുവിൽ എത്രപേരുണ്ട് ?

A18

B17

C10

D8

Answer:

B. 17

Explanation:

ആകെ എണ്ണം= ഇരുവശത്തു നിന്നുള്ള എണ്ണത്തിന്റെ തുക - 1 ആകെ ആൾക്കാർ = (10 + 8) - 1 = 17


Related Questions:

രാമു ക്യൂവിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 7-ാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?

ഒരു ക്യൂവിൽ ഇടതുവശത്തു നിന്നും വലതുവശത്തു നിന്നും മനോജിന്റെ സ്ഥാനം 12 ആയാൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?

അനിലിന് ആഷയേക്കാൾ ഉയരം കൂടുതലും ശിവനേക്കാൾ ഉയരം കുറവാണ്. എന്നാൽ ശിവന് വിജയനേക്കാൾ ഉയരം കുറവാണ്. വിജയന് രഘുവിൻറെ അത്രയും ഉയരമില്ല.ആർക്കാണ് ഉയരം കൂടുതൽ ഉള്ളത്?

There are 50 students in a class. If the rank of a student from top is 11. What is his rank from below?

100 കുട്ടികളുള്ള ക്ലാസ്സിൽ രാമന്റെ റാങ്ക് മുകളിൽ നിന്നും 52 ആണെങ്കിൽ, താഴെ നിന്നും റാങ്ക് എത്ര ആണ് ?