Question:

a+b =12, ab= 22 ആയാൽ a² + b² എത്രയാണ്?

A188

B144

C34

D100

Answer:

D. 100

Explanation:

a+b =12, ab= 22 a² + b² = (a+b)² - 2ab = 12² - 2× 22 = 144 - 44 = 100


Related Questions:

8a - b²=24, 8b + b² = 56 ആയാൽ a + b എത്ര?

ഒരു സംഖ്യയുടേയും അതിന്റെ വ്യുൽക്രമത്തിന്റേയും തുക 6 ആയാൽ സംഖ്യ ഏത്?

ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ?

രണ്ട് സംഖ്യകളിൽ ആദ്യത്തേത് രണ്ടാമത്തേതിന്റെ അഞ്ചിരട്ടിയാണ് . സംഖ്യകളുടെ തുക 96 ആയാൽ ചെറിയ സംഖ്യ ഏത്?

100 രൂപ ചില്ലറ ആക്കിയപ്പോൾ 20 ന്റെയും 10 ന്റെയും നോട്ടുകളാണ് കിട്ടിയത്. ആകെ 7 നോട്ടുകൾ എങ്കിൽ 20 എത്ര നോട്ടുകൾ ഉണ്ട് ?