Question:

ഒരു ആറ്റത്തിൽ 10 പ്രോട്ടോൺ ഉണ്ടെങ്കിൽ, എത്ര ഇലെക്ട്രോണുകൾ ഉണ്ടാകും ?

A8

B16

C10

D2

Answer:

C. 10

Explanation:

  • ഒരു ആറ്റത്തിൽ പ്രോട്ടോണുകളുടെയും ഇലെക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും.

Related Questions:

ആഗോള താപനത്തിനിടയാക്കുന്ന പ്രധാന വാതകം:

The most abundant element in the earth crust is :

ചിരിപ്പിക്കുന്ന വാതകമേത് ?

Isotones have same

നൈട്രിക് ആസിഡിന്റെ രാസസൂത്രമാണ് :