Question:
200 രൂപയ്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
A15
B20
C22 ½
D25
Answer:
D. 25
Explanation:
വാങ്ങിയ വില = 200 രൂപ, വിറ്റവില = 250 രൂപ ലാഭം =വിറ്റവില - വാങ്ങിയ വില = 250 - 200 = 50 രൂപ ലാഭ ശതമാനം = ലാഭം/വാങ്ങിയ വില × 100 = 50/200 × 100 = 25%