App Logo

No.1 PSC Learning App

1M+ Downloads

750 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം വിൽക്കുമ്പോൾ 14% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?

A105

B805

C855

D850

Answer:

C. 855

Read Explanation:

വാങ്ങിയ വില = 750 ലാഭം = 14% വിറ്റ വില = 750 × 114/ 100 = 855 or, 750 X 14/100 = 105 750+105= 855


Related Questions:

30% ലാഭം ലഭിക്കണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?

ഒരു കച്ചവടക്കാരൻ ഒരു സാധനത്തിന്റെ വില 10% വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാധനത്തിന്റെ ഇപ്പോഴത്തെ വിലയിലുള്ള മാറ്റമെന്ത്?

The cost price of 11 mangoes is equal to the selling price of 10 mangoes then profit percentage is

ശശി ഒരു വസ്‌തു വാങ്ങിയപ്പോൾ അതിൽ രേഖപ്പെടുത്തിയതിന്നേക്കാൾ 30% കുറവ് ലഭിച്ചു. അയാൾ അത് 25% ലാഭത്തിൽ 8750 രൂപയ്ക്ക് വിറ്റാൽ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വില എന്ത്?

200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 230 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം ?