Question:

1140 രൂപയ്ക്ക് ഒരു വസ്തു വിറ്റാൽ ഉണ്ടാകുന്ന നഷ്ടത്തിന് തുല്യമാണ് 1540 രൂപയ്ക്ക് അതേ വസ്തു വിറ്റാലുണ്ടാകുന്ന ലാഭം. 25% ലാഭത്തിന് വസ്തു വിറ്റാൽ വസ്തുവിന്റെ വിറ്റവില എന്താണ്?

A1600 രൂപ

B1680 രൂപ

C1520 രൂപ

D1675 രൂപ

Answer:

D. 1675 രൂപ

Explanation:

1540 – x = x – 1140 x + x = 1540 + 1140 2x = 2680 x = 1340 25% ലാഭത്തിന് വസ്തു വിറ്റാൽ വസ്തുവിന്റെ വിറ്റവില = 1340 × (125/100) = 1675 രൂപ


Related Questions:

ഒരാൾ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭ ശതമാനം എത്ര ?

ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വെച്ച് ഓറഞ്ച് വാങ്ങി കിലോഗ്രാമിന് 55 രൂപാ വെച്ച് വിറ്റു.അയാൾക്ക് ലഭിച്ച ലാഭശതമാനം എത്ര ?

800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?

200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 230 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം ?