Question:

ഒരു സാധനം 600 രൂപയ്ക്ക് വിറ്റപ്പോള് 20% നഷ്ടം ഉണ്ടായെങ്കിൽ സാധാനത്തിന്റെ വാങ്ങിയ വില എത്രയാണ് ?

A180

B625

C55

D750

Answer:

D. 750

Explanation:

വാങ്ങിയ വില = X 20% നഷ്ടം ഉണ്ടായെങ്കിൽ, X × 80/100 = 600 X = 600 × 100/80 = 750


Related Questions:

ഒരു പേനയ്ക്ക് 9 രൂപ 50 പൈസാ നിരക്കിൽ ഒരു ഡസൻ പേനയുടെ വില എന്തായിരിക്കും?

ഒരാൾ ഒരു സാധനത്തിന്റെ 2/3 ഭാഗം വിറ്റപ്പോൾ വാങ്ങിയ വില കിട്ടിയെങ്കിൽ ലാഭ ശതമാനം :

വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?

1140 രൂപയ്ക്ക് ഒരു വസ്തു വിറ്റാൽ ഉണ്ടാകുന്ന നഷ്ടത്തിന് തുല്യമാണ് 1540 രൂപയ്ക്ക് അതേ വസ്തു വിറ്റാലുണ്ടാകുന്ന ലാഭം. 25% ലാഭത്തിന് വസ്തു വിറ്റാൽ വസ്തുവിന്റെ വിറ്റവില എന്താണ്?

10% കിഴിവ് കഴിഞ്ഞ് ഒരു പേനയ്ക്ക് 54 രൂപയാണ് വിലയെങ്കിൽ, പേനയുടെ പരസ്യ വില എത്രയാണ്?