'm' മാസ്സുള്ള ഒരു വസ്തു തറയിൽ നിന്നും 'h' ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ സ്ഥിതികോർജം എത്ര ?A½mh²BGmhCmghD½mgh²Answer: C. mghRead Explanation:സ്ഥിതികോർജo: 'm' മാസ്സുള്ള ഒരു വസ്തു, തറയിൽ നിന്നും 'h' ഉയരത്തിൽ സ്ഥിതി ചെയ്യുന്നുവെങ്കിൽ, അതിൻറെ സ്ഥിതികോർജo P.E = mgh m - വസ്തുവിന്റെ ഭാരം g - ഭൂഗുരുത്വാകർഷണ ത്വരണം (9.8 m/s²) h - സ്ഥിതി ചെയ്യുന്ന ഉയരം Open explanation in App