Question:

CAT = BZS എന്നെഴുതാമെങ്കിൽ ANIMAL =

ABOJNBM

BCPKOLN

CZHMZLl

DZMHLZK

Answer:

D. ZMHLZK

Explanation:

ഓരോ അക്ഷരത്തിനും തൊട്ട് മുന്നിലുള്ള അക്ഷരം ആണ് കോഡ് ANIMAL= ZMHLZK


Related Questions:

GIVE - 5137, BAT - 924 എന്നാൽ GATE എന്ത് ?

‘High’ എന്ന വാക്ക് കോഡ് ഉപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ ‘Feed’ എന്ന വാക്ക് എങ്ങനെയെഴുതാം ?

KING = GEJC ആയാൽ LORD = ---------

ZBA, YCB, XDC, _____ ഇവിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക ?

If ‘WORK’ is coded as ‘412916’, then how will you code ‘WOMAN’?