Question:

2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006,ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?

Aഞായർ

Bവെള്ളി

Cശനി

Dചൊവ്വ

Answer:

B. വെള്ളി

Explanation:

2007 ഡിസംബർ 8 മുതൽ 2006 ഡിസംബർ 8 വരെ 365 ദിവസം ഉണ്ട് അതിൽ 52 ആഴ്ചകളും 1 ഒറ്റ ദിവസവും ഉണ്ട് ശനി - 1 = വെള്ളി ⇒ 2006 ഡിസംബർ 8 വെള്ളിയാഴ്ച ആയിരിക്കും


Related Questions:

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?

ഒരു അധിവർഷത്തിൽ 53 തിങ്കളാഴ്ചകൾ ഉണ്ടാകാനുള്ള സംഭവ്യത എന്ത്?

2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .

2017 ജനുവരി 26 വ്യാഴാഴ്ച ആയാൽ 2018 ജനുവരി 26 ഏതു ദിവസമാണ് ?

2012 ഫെബ്രുവരി രണ്ടാം തിയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് രണ്ടാം തീയതി _____ ദിവസമാണ് ?