Question:

2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?

Aഞായർ

Bവെള്ളി

Cശനി

Dചൊവ്വ

Answer:

B. വെള്ളി

Explanation:

2007 ഡിസംബർ 8 മുതൽ 2006 ഡിസംബർ 8 വരെ 365 ദിവസം ഉണ്ട് അതിൽ 52 ആഴ്ചകളും 1 ഒറ്റ ദിവസവും ഉണ്ട് ⇒ 2006 ഡിസംബർ 8 വെള്ളിയാഴ്ച ആയിരിക്കും


Related Questions:

1998 ഓഗസ്റ്റ് 17, തിങ്കളാഴ്ചയാണെങ്കിൽ 1994 ഓഗസ്റ്റ് 12 ആഴ്ചയിലെ ഏത് ദിവസമായിരുന്നു?

345 ദിവസത്തിൽ എത്ര ഒറ്റ ദിവസം ഉണ്ട് ?

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?

ഒക്ടോബർ 1 ഞായറാഴ്ച ആണെങ്കിൽ നവംബർ 1 ഏത് ദിവസമായിരിക്കും?

Which of the following is a leap year ?