ഫെബ്രുവരി 01, 2004 എന്നത് ഒരു ബുധനാഴ്ച ആണെങ്കില്, മാര്ച്ച് 03, 2004 ഏത് ദിവസം ആയിരിക്കും?
Aഞായറാഴ്ച
Bതിങ്കളാഴ്ച
Cവെള്ളിയാഴ്ച
Dശനിയാഴ്ച
Answer:
D. ശനിയാഴ്ച
Read Explanation:
2004 ഒരു അധിവര്‍ഷം ആണ്.
അതുകൊണ്ട്,
ഫെബ്രുവരി 01, 2004 മുതല്‍ മാര്‍ച്ച് 03, 2004 വരെ 31 ദിവസങ്ങള്‍ ഉണ്ട്
.31 ദിവസങ്ങള്‍ = 4 ആഴ്ചകള്‍ + 3 ദിവസങ്ങള്‍
ബുധനാഴ്ചയ്ക്ക് ശേഷം 3 ദിവസം കഴിഞ്ഞാല്‍ ശനിയാഴ്ച ആണ്.