ഫെബ്രുവരി 1,2008 ഒരു ബുധനാഴ്ച ആണെങ്കിൽ മാർച്ച് 4,2008 ഏതു ദിവസം ആയിരിക്കും ?
Aശനിയാഴ്ച
Bഞായറാഴ്ച
Cബുധനാഴ്ച
Dതിങ്കളാഴ്ച
Answer:
B. ഞായറാഴ്ച
Read Explanation:
2008 അതിവർഷമായതിനാൽ ഫെബ്രുവരി ഒന്നിനുശേഷം ആ മാസം 28 ദിവസമുണ്ട്
28 + 4 = 32 days (Difference between given dates)
32/7= reminder = 4
Wednesday +4 ----->Sunday