Question:

2012 ഫെബ്രുവരി രണ്ടാം തിയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് രണ്ടാം തീയതി _____ ദിവസമാണ് ?

Aതിങ്കൾ

Bബുദ്ധൻ

Cവ്യാഴം

Dവെള്ളി

Answer:

D. വെള്ളി

Explanation:

2012 ഫെബ്രുവരി രണ്ടാം തിയ്യതി മുതൽ മാർച്ച് 2 ആം തിയതി വരെ 29 ദിവസം ഉണ്ട് 29 ദിവസങ്ങളിൽ ഒരു ഒറ്റ ദിവസം ആണ് ഉള്ളത് ⇒ മാർച്ച് 2 = വെള്ളി Or ഫെബ്രുവരി 2 = വ്യാഴം ഫെബ്രുവരി 9 = വ്യാഴം ഫെബ്രുവരി 16 = വ്യാഴം ഫെബ്രുവരി 23 = വ്യാഴം ഫെബ്രുവരി 29 = വ്യാഴം + 6 = ബുധൻ മാർച്ച്1 = വ്യാഴം മാർച്ച് 2 = വെള്ളി


Related Questions:

ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?

1998 ഓഗസ്റ്റ് 17, തിങ്കളാഴ്ചയാണെങ്കിൽ 1994 ഓഗസ്റ്റ് 12 ആഴ്ചയിലെ ഏത് ദിവസമായിരുന്നു?

2012 ജനുവരി 2 മുതൽ മേയ് മൂന്ന് വരെ എത്ര ദിവസമുണ്ട്?

345 ദിവസത്തിൽ എത്ര ഒറ്റ ദിവസം ഉണ്ട് ?

ഇന്നലെയുടെ 10 ദിവസം മുമ്പ് ചൊവ്വാഴ്ചയായിരുന്നുവെങ്കിൽ, നാളെ കഴിഞ്ഞുള്ള 11-ാം ദിവസം ഏതായിരിക്കും?