Question:

FEBRUARY യെ YEARUBRF എന്നെഴുതിയാൽ NOVEMBER നെ എങ്ങനെ എഴുതാം ?

AREBMEVON

BROBEMVEN

CROBMEVEN

DREBEMVON

Answer:

B. ROBEMVEN

Explanation:

പിന്നിൽ നിന്നും ഒന്നിടവിട്ട അക്ഷരങ്ങൾ സ്ഥാനം മാറ്റി കൊടുത്തു കോഡ് ആക്കിയിരിക്കുന്നു.


Related Questions:

FRIEND നെ HUMJTK എന്ന് കോഡ്ചെയ്താൽ മെഴുകുതിരി എഴുതുന്നത് എങ്ങനെയാണ് ?

COW എന്നത് ERAD എന്നും BAT എന്നത് TXXS എന്നും HEN എന്നത് JHRI എന്നുംആണെങ്കിൽ FOX എന്തായിരിക്കും ??

' CBE ' എന്നാൽ ' BAD ' എങ്കിൽ ' GMBH ' ഏത് ?

PALAM=43 ആയാൽ SANTACRUZ എങ്ങനെ സൂചിപ്പിക്കാം?

+ = x, - = ÷, x = - ആയാൽ, 12 + 6 - 2 x 12 എത്ര?