Question:

GIVE - 5137, BAT - 924 എന്നാൽ GATE എന്ത് ?

A5427

B2547

C5724

D5247

Answer:

D. 5247

Explanation:

തന്നിരിക്കുന്ന കോഡുകൾ പരിശോധിച്ചാൽ G =5, I = 1 V= 3, E= 7 B = 9, A =2 , T =4 GATE = 5247


Related Questions:

ഒരു കോഡ് ഭാഷയിൽ BOX നെ CDPQYZ എന്നെഴുതിയാൽ HERO എന്ന വാക്ക് ഇതേ കോഡുപയോഗിചെയുതുമ്പോൾ അവസാന രണ്ടക്ഷരമേത്?

‘High’ എന്ന വാക്ക് കോഡ് ഉപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ ‘Feed’ എന്ന വാക്ക് എങ്ങനെയെഴുതാം ?

- = × , × = + , + = ÷ , ÷ = - ആയാൽ 14 - 10 × 4 ÷ 64 + 8 എത്ര ?

345 എന്ന സംഖ്യ 579 എന്നും 976 എന്ന സംഖ്യ 171311 എന്നും എഴുതുന്നുവെങ്കിൽ 214 എന്ന സംഖ്യ എഴുതാവുന്നത് :

BOX എന്നത് CDPQYZ എന്നെഴുതാമെങ്കിൽ HERO എന്നത് അതേ രീതിയിൽ എങ്ങനെയെഴുതാം ?