Question:

GOD എന്നത് 420 എന്നും BOY എന്നത് 750 എന്ന് കോഡ് ചെയ്‌താൽ CAT എന്നത് എങ്ങനെ എഴുതാം?

A320

B310

C60

D80

Answer:

C. 60

Explanation:

അക്ഷരങ്ങളുടെ സ്ഥാനമൂല്യത്തിന്റെ ഗുണനഫലം GOD = 7 × 15 × 4 = 420 BOY = 2 × 15 × 25 = 750 CAT = 3 × 1 × 20 = 60


Related Questions:

BLACK എന്നത് 29 എന്ന എഴുതാമെങ്കിൽ GREEN എന്നത് എങ്ങനെ എഴുതാം ?

ഒരു ടാങ്കിൽ 1500 l വെള്ളം കൊള്ളും. അതിന്റെ 3/10 ഭാഗം വെള്ളം ഉണ്ട്. എങ്കിൽ എത്ര ലിറ്റർ വെള്ളമുണ്ടതിൽ ?

+ എന്നാൽ x , x എന്നാൽ ÷ , ÷ എന്നാൽ -, - എന്നാൽ + എങ്കിൽ 18 x 3 + 5 - 2 ÷ 4 ൻറ വിലയെന്ത് ?

KUMAR എന്നത് 64 ആയാൽ KUMARI ?

ഒരു കോഡ് ഭാഷയിൽ ‘SCHOOL’ എന്ന വാക്കിനെ 9 എന്നെഴുതുന്നു. എന്നാൽ ‘TEACHER’ എന്ന വാക്കിനെ എങ്ങനെ എഴുതാം ?