Question:
ഹാഷിം 8000 മീറ്റർ നീളമുള്ള ഒരു റോഡ് 80 മിനിറ്റ് കൊണ്ട് നടന്നു എങ്കിൽ അയാളുടെ വേഗം കി.മീ./ മണിക്കൂറിൽ എത്ര?
A4 കി.മീ./മണിക്കുർ
B8 കി.മീ. /മണിക്കുർ
C6 കി.മീ./ മണിക്കുർ
D3 കി.മീ./മണിക്കുർ
Answer:
C. 6 കി.മീ./ മണിക്കുർ
Explanation:
വേഗം = 8000/(80 x 60) x 18/5 = 6 കി.മീ. /മണിക്കുർ