Question:
If I had money , I ______ buy a new dress.
Awould
Bwill
Ccould
Dshould
Answer:
A. would
Explanation:
If നു ശേഷം v2, was/were , did, had മാത്രം വന്നാൽ (means had നു ശേഷം verb വരാതിരുന്നാൽ , eg : had a computer ) If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + v1 ഉപയോഗിക്കണം . ഇവിടെ ' If 'നു ശേഷം had + noun (money) വന്നു അതുകൊണ്ട് comma ക്ക് ശേഷം would + buy (V1) വന്നു .