Question:
If i have the money, __________ a car.
Ai would buy
Bi will buy
Ci would have bought bought
Dbought
Answer:
B. i will buy
Explanation:
If നു ശേഷം V1/Verb + s,es , is/am/are, do/does, has/have വന്നാൽ If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ will/shall/can/may + v1 ഉപയോഗിക്കണം . ഇവിടെ if നു ശേഷം have വന്നു അതിനാൽ comma ക്ക് ശേഷം will + V1 (buy) വന്നു.