Question:
If it rained, you _________ wet. Choose the correct answer.
Awould get
Bwill get
Cwould
Dwill
Answer:
A. would get
Explanation:
If നു ശേഷം v2, was/were , did, had മാത്രം വന്നാൽ (means had നു ശേഷം verb വരാതിരുന്നാൽ , eg : had a computer ) If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + v1 ഉപയോഗിക്കണം. ഇവിടെ if നു ശേഷം V2(rained) വന്നതുകൊണ്ട് അതിനു ശേഷം would + V1(get) എഴുതണം.