Question:

2007 ജനുവരി 1 തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?

Aതിങ്കൾ

Bബുധൻ

Cഞായർ

Dവ്യാഴം

Answer:

D. വ്യാഴം

Explanation:

ജനുവരി 1 മുതൽ ഫെബ്രുവരി 1 വരെ 31 ദിവസം ഉണ്ട് അതായത് 3 ഒറ്റ ദിവസം ഉണ്ട്. ഫെബ്രുവരി 1 = തിങ്കൾ+ 3 = വ്യാഴം


Related Questions:

ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?

15th October 1984 will fall on which of the following days?

2024 ജനുവരി 4 വെള്ളിയാഴ്ച ആണെങ്കിൽ 2024 മാർച്ച് 8 ഏതു ദിവസം?

2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?

ഇന്നലെ തൊട്ടു മുമ്പുള്ള ദിവസം ചൊവ്വാഴ്ച ആണെങ്കിൽ നാളെ കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം എന്തായിരിക്കും ?