2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ, 2009 ജനുവരി 1 എന്താണ് ദിവസം?Aചൊവ്വBബുധൻCവ്യാഴംDതിങ്കൾAnswer: C. വ്യാഴംRead Explanation:2008 ജനുവരി 1 ചൊവ്വ 2008 ഒരു അധിവർഷമായതിനാൽ , 2009 ജനുവരി 1 = വ്യാഴംOpen explanation in App