Question:

2011 ജനുവരി 1 വെള്ളിയാഴ്ച ആണെങ്കിൽ. 2011-ൽ എത്ര വെള്ളിയാഴ്ച ഉണ്ട് ?

A51

B52

C53

D54

Answer:

C. 53

Explanation:

2013 ജനുവരി 1 വെള്ളിയാഴ്ചയാണ് ഒരു സാധാരണ വർഷത്തിൽ 52 ആഴ്ച + 1 ഒറ്റ ദിവസം ∴ വെള്ളിയാഴ്ചയുടെ എണ്ണം = 52+1=53 (ഒറ്റദിവസവും വെള്ളിയാഴ്ച ആയിരിക്കും)


Related Questions:

2017 ജനുവരി 26 വ്യാഴാഴ്ച ആയാൽ 2018 ജനുവരി 26 ഏതു ദിവസമാണ് ?

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ, 2009 ജനുവരി 1 എന്താണ് ദിവസം?

ഒരാൾ സർക്കാർ സർവ്വീസിൽ നിന്ന് 31/3/2021 ൽ വിരമിച്ചു. ആയാൽ 25/09/2000 ത്തിൽ - സർവ്വീസ് ആരംഭിച്ചുവെങ്കിൽ ആകെ സർവ്വിസ് എത്ര വർഷം എത്ര മാസം എത്ര ദിവസം ആയിരിക്കും ?

ഒരു മാസത്തിലെ ഏഴാം ദിവസം വെള്ളിയാഴ്ചയേക്കാൾ മൂന്ന് ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ പത്തൊൻപതാം ദിവസം ഏത് ദിവസമായിരിക്കും?

2007 ജനുവരി 1 തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?