2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .Aശനിയാഴ്ചBഞായറാഴ്ചCവ്യാഴാഴ്ചDവെള്ളിയാഴ്ചAnswer: A. ശനിയാഴ്ചRead Explanation:2012 ജനുവരി 1 ഞായറാഴ്ച(leap year) 2013 ജനുവരി 1 ചൊവ്വാഴ്ച ജനുവരി 8,15,22--->ചൊവ്വാഴ്ച 26--->ശനിയാഴ്ചOpen explanation in App