Question:

2021 ജനുവരി 1 വെള്ളിയാഴ്ച ആണെങ്കിൽ 2021 ഫെബ്രുവരി 1 ഏതു ദിവസം

Aതിങ്കൾ

Bവ്യാഴം

Cവെള്ളി

Dചൊവ്വ

Answer:

A. തിങ്കൾ

Explanation:

2021 ജനുവരി 1 വെള്ളിയാഴ്ച ബാക്കി 30 ദിവസം 2021 ഫെബ്രുവരി 1 കൂടെ കണക്കാക്കുമ്പോൾ ആകെ 31 ദിവസം 31/7 = ശിഷ്ടം 3 വെള്ളി + 3 = തിങ്കൾ


Related Questions:

Find the number of days from 26-1-1996 to 15-5-1996 (both days inclusive) :

ഇന്നലെ തൊട്ടു മുമ്പുള്ള ദിവസം ചൊവ്വാഴ്ച ആണെങ്കിൽ നാളെ കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം എന്തായിരിക്കും ?

2004 ഫെബ്രുവരി 1 ഞായറായാൽ 2004 മാർച്ച് 1 ഏത് ദിവസമായിരിക്കും?

ഒരാൾ സർക്കാർ സർവ്വീസിൽ നിന്ന് 31/3/2021 ൽ വിരമിച്ചു. ആയാൽ 25/09/2000 ത്തിൽ - സർവ്വീസ് ആരംഭിച്ചുവെങ്കിൽ ആകെ സർവ്വിസ് എത്ര വർഷം എത്ര മാസം എത്ര ദിവസം ആയിരിക്കും ?

ഫെബ്രുവരി 1,2008 ഒരു ബുധനാഴ്ച ആണെങ്കിൽ മാർച്ച് 4,2008 ഏതു ദിവസം ആയിരിക്കും ?