Question:
2021 ജനുവരി 1 തിങ്കളാഴ്ച ആയാൽ 2022 ജനുവരി 1 ഏത് ദിവസം ?
Aതിങ്കൾ
Bചൊവ്വ
Cബുധൻ
Dവ്യാഴം
Answer:
B. ചൊവ്വ
Explanation:
2021 ജനുവരി ഒന്നു മുതൽ 2022 ജനുവരി ഒന്നു വരെ 365 ദിവസം ഉണ്ട് 365 ദിവസത്തിൽ ഒരു ഒറ്റ ദിവസം ആണ് ഉള്ളത് അതായത് 2021 ജനുവരി 1 തിങ്കൾ ആയാൽ 2022 ജനുവരി 1 = തിങ്കൾ + 1 = ചൊവ്വ OR 2021 ജനുവരി 1 മുതൽ 2022 ജനുവരി 1 വരെഉള്ള ദിവസങ്ങളിൽ ഫെബ്രുവരി 29 വരുന്നില്ല അതിനാൽ ഇതൊരു സാധാരണ വർഷമാണ് അതുകൊണ്ട് 2021 ജനുവരി 1 ഏത് ദിവസമാണോ അതിനോട് ഒന്ന് കൂട്ടുന്നതായിരിക്കും 2022 ജനുവരി 1