Question:

2024 ജനുവരി 1 തിങ്കളാഴ്ച ആയാൽ 2026 ജനുവരി 1 ഏതു ദിവസം ?

Aതിങ്കൾ

Bചൊവ്വ

Cബുധൻ

Dവ്യാഴം

Answer:

D. വ്യാഴം

Explanation:

2024 ജനുവരി ഒന്ന് മുതൽ 2025 ജനുവരി ഒന്നു വരെ ഉള്ള ദിവസങ്ങളിൽ ഫെബ്രുവരി 29 വരുന്നതിനാൽ 2024 ജനുവരി 1 ഏതാണോ ആ ദിവസം + 2 ആയിരിക്കും 2025 ജനുവരി 1 അതായത് 2025 ജനുവരി 1 = തിങ്കൾ + 2 = ബുധൻ 2025 ജനുവരി ഒന്നു മുതൽ 2026 ജനുവരി ഒന്ന് വരെയുള്ള ദിവസങ്ങളിൽ ഫെബ്രുവരി 29 വരുന്നില്ല അതിനാൽ ഇതൊരു സാധാരണ വർഷമാണ് അതുകൊണ്ട് 2025 ജനുവരി 1 ഏത് ദിവസമാണ് ആ ദിവസം + 1 ആണ് 2026 ജനുവരി ഒന്ന് ഇവിടെ 2025 ജനുവരി 1 ബുധൻ ആണ് അതിനാൽ 2026 ജനുവരി 1 = ബുധൻ + 1= വ്യാഴം


Related Questions:

2011 ജനുവരി 1 വെള്ളിയാഴ്ച ആണെങ്കിൽ. 2011-ൽ എത്ര വെള്ളിയാഴ്ച ഉണ്ട് ?

1988 ജനുവരി 26 മുതല്‍ 1988 മേയ് 15 വരെ എത്ര ദിവസങ്ങള്‍ ഉണ്ട് ?

1990 ഡിസംബർ 3-ാം തീയ്യതി ഞായറാഴ്ച എങ്കിൽ 1991 ജനുവരി 3-ാം തിയ്യതി ഏതാഴ്ചയാണ്?

ഇന്ന് വെള്ളിയാഴ്ച ആണെങ്കിൽ 39 ആമത്തെ ദിവസം ഏതാണ് ?

2021ലെ വനിതാദിനം തിങ്കളാഴ്ച ആയാൽ 2021 ലെ ശിശുദിനം ഏത് ദിവസം ആണ് ?