Question:

2007 ജനുവരി 15 തിങ്കളാഴ്ച ആയാൽ 2007 മാർച്ച് 15 എന്തായിച്ചയായിരിക്കും?

Aതിങ്കൾ

Bചൊവ്വ

Cവ്യാഴം

Dവെള്ളി

Answer:

C. വ്യാഴം

Explanation:

ആകെ ദിവസം കണ്ടുപിടിക്കുക ,ജനുവരി=(31-15)=16 ഫെബ്രുവരി=28 മാർച്ച്=15 ആകെ=59 59 ലെ ഒറ്റ ദിവസം= 59/7=ശിഷ്ടം '3' തിങ്കൾ+3=വ്യാഴം


Related Questions:

2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .

1975 ഓഗസ്റ്റ് 1 വെള്ളിയാഴ്ചയാണെങ്കിൽ, 1970 സെപ്റ്റംബർ 30 ____ ആയിരുന്നു.

2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?

2024 മാർച്ച് 23 ബുധനാഴ്ച ആയാൽ 2024 നവംബർ 23 ഏതു ദിവസം?

2004 ഫെബ്രുവരി 1 ഞായറായാൽ 2004 മാർച്ച് 1 ഏത് ദിവസമായിരിക്കും?