Question:
2021 ജനുവരി മൂന്ന് വെള്ളിയാഴ്ച ആണെങ്കിൽ 2021 ഫെബ്രുവരി 8 ഏതു ദിവസം
Aവെള്ളി
Bശനി
Cഞായർ
Dതിങ്കൾ
Answer:
B. ശനി
Explanation:
ജനുവരിയിൽ ബാക്കി 28 ദിവസം + ഫെബ്രുവരിയിൽ എട്ടു ദിവസം ആകെ 36 ദിവസം 36 ദിവസത്തിൽ ഒരു ഒറ്റ ദിവസം അതിനാൽ 2021 ജനുവരി മൂന്ന് വെള്ളിയാഴ്ച യാണെങ്കിൽ 2021 ഫെബ്രുവരി 8 = വെള്ളി + 1 = ശനി