Question:

2024 ജനുവരി 4 വെള്ളിയാഴ്ച ആണെങ്കിൽ 2024 മാർച്ച് 8 ഏതു ദിവസം?

Aവെള്ളി

Bശനി

Cബുധൻ

Dവ്യാഴം

Answer:

B. ശനി

Explanation:

ജനുവരിയിൽ ബാക്കി 27 ദിവസം + ഫെബ്രുവരിയിൽ 29 ദിവസം + മാർച്ചിൽ എട്ടു ദിവസം ആകെ 64 ദിവസം 64 ദിവസത്തിൽ ഒരു ഒറ്റ ദിവസം അതിനാൽ 2024 ജനുവരി 4 വെള്ളിയാഴ്ച ആണെങ്കിൽ 2024 മാർച്ച് 8 = വെള്ളി + 1 = ശനി


Related Questions:

2005 മാർച്ച് 10 വെള്ളിയാഴ്ച ആണെങ്കിൽ 2004 മാർച്ച് 10 ആഴ്ചയിലെ ഏത് ദിവസമായിരിക്കും?

2018 ലെ കലണ്ടറിനോട് സമാനമായ കലണ്ടർ ഏത് വർഷത്തെ ആണ്?

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ, 2009 ജനുവരി 1 എന്താണ് ദിവസം?

ഇന്ന് ചൊവ്വാഴ്ച ആണെങ്കിൽ 74 ആം ദിവസം ഏതാണ്

ഒരു മാസത്തിലെ 6-ാം ദിവസം വ്യാഴാഴ്ചയേക്കാൾ 2 ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ 18-ാം ദിവസം ഏത് ദിവസമായിരിക്കും ?