2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏത് ദിവസം ?Aതിങ്കൾBചൊവ്വCബുധൻDവെള്ളിAnswer: B. ചൊവ്വRead Explanation:2013 സാധാരണ വർഷം difference between given dates=19+31+30+31+12=123 123 നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 4 ജൂലൈ 12--> വെള്ളി +4 --->ചൊവ്വOpen explanation in App