Question:

ഒരു ക്യൂവിൽ ഇടതുവശത്തു നിന്നും വലതുവശത്തു നിന്നും മനോജിന്റെ സ്ഥാനം 12 ആയാൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?

A24

B23

C22

D15

Answer:

B. 23

Explanation:

11+ മനോജ് +11= 23


Related Questions:

ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാ മതും പുറകിൽ നിന്ന് 28-ാ മതുമാണ്. ക്ലാസ്സിലെകുട്ടികളുടെ എണ്ണമെത്ര ?

അനിലിന് ആഷയേക്കാൾ ഉയരം കൂടുതലും ശിവനേക്കാൾ ഉയരം കുറവാണ്. എന്നാൽ ശിവന് വിജയനേക്കാൾ ഉയരം കുറവാണ്. വിജയന് രഘുവിൻറെ അത്രയും ഉയരമില്ല.ആർക്കാണ് ഉയരം കൂടുതൽ ഉള്ളത്?

I am 10th in the queue from either end. How many people are there in the queue?

400 പേജുള്ള ഒരു ബുക്കിന്റെ പേജുകളിൽ നമ്പർ ഇടുന്നതിന് എത്ര അക്കങ്ങൾ വേണ്ടിവരും ?

A, Bയേക്കാൾ ഉയരമുള്ളതാണ്, B, Cയേക്കാൾ ഉയരമുള്ളതാണ്; D യ്ക്ക് E-യെക്കാൾ ഉയരമുണ്ട്, E-യ്ക്ക് B-യെക്കാൾ ഉയരമുണ്ട്. ആരാണ് ഏറ്റവും ഉയരം കുറഞ്ഞവൻ?