2024 മാർച്ച് 23 ബുധനാഴ്ച ആയാൽ 2024 നവംബർ 23 ഏതു ദിവസം?
Aബുധൻ
Bവ്യാഴം
Cവെള്ളി
Dശനി
Answer:
A. ബുധൻ
Read Explanation:
മാർച്ച് നവംബർ ,ഏപ്രിൽ ജൂലൈ ,സെപ്റ്റംബർ ഡിസംബർ എന്നീ മാസങ്ങളുടെ കലണ്ടറുകൾ ഒരുപോലെ ആയിരിക്കും
അതായത് 2024 മാർച്ച് 23 ബുധനാഴ്ച ആയാൽ 2024 നവംബർ 23 ബുധനാഴ്ച തന്നെ ആയിരിക്കും
OR
2024 മാർച്ച് 23 മുതൽ 2024 നവംബർ 23 വരെ 245 ദിവസമുണ്ട്
245 ദിവസത്തിൽ ഒറ്റ ദിവസങ്ങളുടെ എണ്ണം 0 ആണ്
അതായത് 2024 മാർച്ച് 23 ബുധനാഴ്ച ആയാൽ 2024 നവംബർ 23 ബുധനാഴ്ച തന്നെ ആയിരിക്കും