Question:

ഒരാൾ ഒരു സാധനത്തിന്റെ 2/3 ഭാഗം വിറ്റപ്പോൾ വാങ്ങിയ വില കിട്ടിയെങ്കിൽ ലാഭ ശതമാനം :

A25 %

B33.33 %

C45 %

D50 %

Answer:

D. 50 %

Explanation:

ഒരാൾ 90 രൂപക് 90 പേന വാങ്ങി 60 പേന വിറ്റപ്പോൾ 90 രൂപ ലഭിച്ചു , ഒരു പേനയുടെ വില 1.5 രൂപ 90 പേന വിൽക്കുമ്പോൾ ലഭിക്കുന്ന തുക = 135 രൂപ ലാഭ ശതമാനം = 4590×100 \frac {45}{90} \times 100 = 50 %

Related Questions:

ഒരാൾ 625 രൂപയ്ക്ക് വാങ്ങിയ ഒരു കസേര 750 രൂപയ്ക്ക് വിറ്റു. അയാൾക്ക് കിട്ടിയ ലാഭശതമാനം എത്ര ?

ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര ?

ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?

A and B enter into a partnership with capitals 4:5, and at the end of 8 months, A withdraws. If they receive profits in the ratio 8:15, find how long B's capital was used?

10% കിഴിവ് കഴിഞ്ഞ് ഒരു പേനയ്ക്ക് 54 രൂപയാണ് വിലയെങ്കിൽ, പേനയുടെ പരസ്യ വില എത്രയാണ്?