Question:

ഒരു സമചതുരക്കട്ടയുടെ (ക്യൂബ്) ഒരു വശം 3.6 cm ആയാൽ അതിന്റെ വ്യാപ്തം കാണുക.?

A12.962

B46.656

C36.966

D46.966

Answer:

B. 46.656

Explanation:

സമചതുരക്കട്ടയുടെ ഒരു വശം a ആയാൽ സമചതുരക്കട്ടയുടെ വ്യാപ്തം = a³ = (3.6)³ = 46.656


Related Questions:

ഒരു വശത്തിന്റെ നീളം 3/4 മീറ്റർ ആയ സമചതുരത്തിന്റെ വിസ്തീർണം എത്ര ച. മീറ്റർ?

രണ്ട് ഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ അവയുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?

ഒരു ഗോളത്തിന്റെ വ്യാപ്തം അതിന്റെ ഉപരിതല വിസ്തീർണ്ണത്തിന്റെ ഇരട്ടിയാണെങ്കിൽ, ഗോളത്തിന്റെ ആരം കണ്ടെത്തുക.

ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?

ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?