Question:

ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?

A2

B8

C3

D4

Answer:

D. 4

Explanation:

1 വശം = a വിസ്തീർണം = a² ഒരു വശം ഇരട്ടിച്ച ശേഷം, ഒരു വശം= 2a വിസ്തീർണം = (2a)² =4a² 4 മടങ്ങ് വർദ്ധിക്കും


Related Questions:

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?

ഒരു ഗോളത്തിൻ്റെ ആരം 3cm ആണെങ്കിൽ, അതിൻ്റെ വ്യാപ്തം _____cm3 ആണ്

ഒരു ചതുരത്തിന്റെ വീതി 10 സെ.മീ. വിസ്തീർണ്ണം 200 ചതുരശ്ര സെ.മീ. ആയാൽ നീളം:

തുല്യവശങ്ങളും തുല്ല്യകോണുകളുമുള്ള ചതുർഭുജം ഏത് ?

ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?