Question:
ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?
A300 %
B900 %
C800 %
D700 %
Answer:
C. 800 %
Explanation:
ഒരു വശം = a വിസ്തീർണ്ണം = a^2 ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ, വിസ്തീർണ്ണം = (3a)^2 =9a² % difference = 8a²/a² x 100 =800 %