Question:
OPFGBCST എന്നതിനെ NEAR എന്നെഴുതിയാൽ IJVWHI എങ്ങനെയെഴുതും.
AHAG
BHUG
CHUT
DKEG
Answer:
B. HUG
Explanation:
OPFGBCST എന്ന കോഡിനെ രണ്ട് അക്ഷരങ്ങളെ ചേർത്ത് ഒരു ജോടി ആയി എടുക്കുക, ഓരോ ജോടിയിലെ ആദ്യ അക്ഷരം എടുത്ത് അക്ഷരമാലയിലെ അതിന്റെ പിന്നിലെ അക്ഷരം എഴുതുക.