Question:

രാധ 45 km/hr വേഗത്തിൽ കാർ ഓടിച്ചാൽ അവൾ ഒരു സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും.

A12 മി. / സെക്കൻഡ്

B8.5 മീ/സെക്കൻഡ്

C12.5 മി./സെക്കൻഡ്

D10 മീ./സെക്കൻഡ്

Answer:

C. 12.5 മി./സെക്കൻഡ്

Explanation:

45 x 5/18 = 12.5 മീ/സെക്കൻഡ്


Related Questions:

ഒരു ബസ് മണിക്കൂറിൽ 33 കിലോമീറ്റർ വേഗതയിൽ 66 കിലോമീറ്റർ സഞ്ചരിക്കുന്നു, വീണ്ടും 40 കിലോമീറ്റർ വേഗതയിൽ 40 കിലോമീറ്റർ സഞ്ചരിക്കുന്നു. മുഴുവൻ യാത്രയിലും ബസിൻ്റെ ശരാശരി വേഗത?

ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു, തിരിച്ച് മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്ക യാത്രയ്ക്കടുത്ത സമയം എത് മണിക്കുർ ?

ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും ?

മണിക്കൂറിൽ 75 കിലോമീറ്റർ ഓടുന്ന ഒരു കാർ 45 കിലോമീറ്റർ ഓടാൻ എത്ര സമയം എടുക്കും ?

An athlete runs 200 metres race in 24 seconds. His speed is