8 രൂപ കൂടി കിട്ടിയാൽ രാജുവിന് 100 രൂപ തികയ്ക്കാമായിരുന്നു. എങ്കിൽ രാജ്യവിൻ്റെ കൈയ്യിൽ എത്ര രൂപയുണ്ട്?A108B90C102D92Answer: D. 92Read Explanation:രാജുവിൻ്റെ കയ്യിലെ രൂപ = X ആയാൽ X + 8 = 100 X =100 - 8 = 92Open explanation in App