Question:

രാജുവിന്റെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജയോടുള്ള ബന്ധമെന്ത് ?

Aമകൻ

Bഅനന്തരവൻ

Cചെറുമകൻ

Dസഹോദരൻ

Answer:

C. ചെറുമകൻ

Explanation:


Related Questions:

A, B യുടെ സഹോദരനാണ്, C, A യുടെ സഹോദരിയാണ്. D, C യുടെ പുത്രനാണ്. D യ്ക്ക് B യോടുള്ള ബന്ധം എന്താണ് ?

If P is the brother of Q and R is the sister of Q. how Pis related to R?

ഒരു ഫോട്ടോയിൽ ഒരു പുരുഷനെ ചൂണ്ടി ഒരു സ്ത്രീ പറഞ്ഞു, “അവന്റെ സഹോദരന്റെ അച്ഛൻ എന്റെ മുത്തച്ഛന്റെ ഏക മകനാണ്.'' ഫോട്ടോയിലെ പുരുഷനുമായി സ്ത്രീഎങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?

രാധയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്യാം പറഞ്ഞു. ' എൻറ അമ്മയുടെ മകളുടെ അച്ഛൻ്റെ സഹോദരിയാണ് അവർ ', ആ സ്ത്രീ ശ്യാമിൻ്റെ ആരാണ് ?

ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഒരാൾ ഇങ്ങനെ പറഞ്ഞു. - അവരുടെ ഒരേയൊരു സഹോദരൻ എൻറെ അച്ഛൻറ ഒരേയൊരു മകനാണ്. എന്നാൽ ആ സ്ത്രീ അയാളുടെ ആരാണ്.