Question:

രാമുവിന് 6 വിഷയങ്ങളിൽ ശരാശരി മാർക്ക് 40 ലഭിച്ചുവെങ്കിൽ അവന്റെ ആകെ മാർക്ക് എന്ത്?

A280

B240

C250

D210

Answer:

B. 240

Explanation:

6 വിഷയങ്ങളിൽ ലഭിച്ച ശരാശരി മാർക്ക് = 40 ആകെ മാർക്ക് = 40 x 6 = 240


Related Questions:

അനിതയ്ക് തുടർച്ചയായ ആറു മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 രൂപയാണ്. ഏഴാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3750 രൂപയാകും?

ഒരു ക്ലാസിലെ 24 കുട്ടികളുടെ ശരാശരി മാർക്ക് 40. ഒരു കുട്ടി കൂടി ചേർന്നപ്പോൾ ശരാശരി മാർക്ക് 41 ആയി. പുതിയ കുട്ടിക്ക് എത്ര മാർക്കുണ്ടായിരുന്നു?

നാല് സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?

23,25,20,22,K,24 എന്നീ 6 സംഖ്യകളുടെ ശരാശരി 23 ആയാൽ K യുടെ വിലയെത്ര?

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?